Top Storiesമരിക്കും മുന്‍പേ മരണവാര്‍ത്ത തയ്യാറായി! അത് തൂങ്ങിമരണമല്ല, ക്രൂരമായ കൊലപാതകം! ജെഫ്രി എപ്സ്റ്റീന്റെ സെല്ലില്‍ അന്ന് രാത്രി നടന്നത് വന്‍ ഗുഢാലോചന; കഴുത്തിലെ ആ മൂന്ന് ഒടിവുകള്‍ കള്ളം പറയില്ല; ബെഡ്ഷീറ്റ് കുരുക്കല്ല മരണകാരണം? ജയിലിനുള്ളിലെ ആ 'ഓറഞ്ച് നിഴല്‍' ആരുടേത്? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നോ? വീണ്ടും അന്വേഷിക്കണമെന്ന് ഡോക്ടര്‍ മൈക്കല്‍ ബാഡന്സ്വന്തം ലേഖകൻ13 Feb 2026 7:14 PM IST